മൂന്നാറിൽ നിന്നും കെ എസ്സ് ആർ ടി സി സൂപ്പർ ഡ്യൂലക്സ് പുതിയ സർവീസ് ആരംഭിച്ചു
മൂന്നാർ,ആനച്ചാൽ, അടിമാലി, ഇരുമ്പുപാലം, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, കുന്നംകുളം, എടപ്പാൾ, കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ(ചങ്കുവെട്ടി), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി വഴി കണ്ണൂർ.
#സമയക്രമം:
👉🏼 10.00PM : മൂന്നാർ
👉🏼 10.40PM : അടിമാലി
👉🏼 11.50PM : കോതമംഗലം
👉🏼 01.45AM : തൃശ്ശൂർ
👉🏼 03.25AM : കോട്ടക്കൽ (ചങ്കുവെട്ടി)
👉🏼 04.45AM : കോഴിക്കോട്
👉🏼 05.40AM : വടകര
👉🏼 06.05AM : തലശ്ശേരി
👉🏼 06.30AM : കണ്ണൂർ
തിരികെ.....
#സമയക്രമം:
👉🏼 09.30PM : കണ്ണൂർ
👉🏼 10.05PM : തലശ്ശേരി
👉🏼 10.40PM : വടകര
👉🏼 11.10PM : കൊയിലാണ്ടി
👉🏼 11.35PM : കോഴിക്കോട്
👉🏼 01.05AM : കോട്ടക്കൽ (ചങ്കുവെട്ടി)
👉🏼 02.55AM : തൃശ്ശൂർ
👉🏼 04.30AM : കോതമംഗലം
👉🏼 05.30AM : അടിമാലി
👉🏼 06.05AM : മൂന്നാർ
💻ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ💻
onlineksrtcswift.com
📞വിശദ വിവരങ്ങൾക്ക് :
☎️കെ.എസ്.ആർ.ടി.സി മൂന്നാർ 0486-5230201☎️
☎️കെ.എസ്.ആർ.ടി.സി കണ്ണൂർ 0497-2707777
إرسال تعليق