⭕🔰 കട്ടപ്പന വെള്ളായകുടി റോഡിൽ SML ജംഗ്ഷനു സമീപം ഇപ്പോൾ നടന്ന അപകടം ⭕🔰

കട്ടപ്പന : വെള്ളയംകുടിയിൽ SML ജംഗ്ഷനു നു സമീപം ഓട്ടോറിക്ഷ തലകീഴായ് മറിഞ്ഞു. ആർക്കും പരിക്കുകൾ ഇല്ല, ഓട്ടോറിക്ഷയുടെ ഫ്രണ്ട് ഗ്ലാസ്‌ പൂർണമായും തകർന്നു. തടിച്ചു കൂടിയ പരിസരവാസികളുടെ സമയോചിത മായ ഇടപെടിലിനെ തുടർന്ന്,ഗതാഗതം   പൂർവസ്ഥിതിയിലായി.



Post a Comment

أحدث أقدم