കിലോയ്ക്ക് വില 160 രൂപ ആയിട്ടും കര്‍ഷകര്‍ക്ക് ലാഭമില്ല, പിന്നില്‍ ഒറ്റക്കാരണം

ഇടുക്കി : ഇഞ്ചിയ്ക്ക് വിപണി വില 160 രൂപ. കർഷകന് കിട്ടുന്നതാകട്ടെ 60 രൂപയും. പ്രതിസന്ധികളെ തരണം ചെയ്ത് കൃഷിയിറക്കിയവരുടെ നെഞ്ചെരിയുകയാണ്.

വിളവെടുപ്പ് ആരംഭിച്ചതോടെ ഇഞ്ചി വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ വർഷം റെക്കാഡ് വിലയാണുണ്ടായിരുന്നത്. കിലോയ്ക്ക് 500 രൂപ എന്ന നിരക്കിലാണ് മുൻവർഷം ഇഞ്ചി വിത്ത് വാങ്ങി കർഷകർ കൃഷിയിറക്കിയത്. എന്നാല്‍ ഒരു കിലോ വിത്തില്‍ നിന്ന് ഇത്തവണ ആറ് കിലോയ്ക്ക് മുകളില്‍ വിളവ് ലഭിച്ചിട്ടില്ല. മുൻ കാലങ്ങളില്‍ 10 കിലോയ്ക്ക് മുകളില്‍ ലഭിച്ചിരുന്നു.




Post a Comment

أحدث أقدم