🛑⚠️കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണു ഇടുക്കിയിൽ യുവതിക്ക് ദാരുണാന്ത്യം🛑

 


ഇടുക്കി : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം. വളവ് തിരിയുന്നതിനിടെ ബസിൻ്റെ ഡോർ തുറന്ന് പോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   

ഏലപ്പാറയിലാണ് സംഭവം. ഉപ്പുതറ ചീന്തലാർ സ്വദേശിനി സ്വർണ്ണമ്മയാണ് മരിച്ചത്.

Post a Comment

أحدث أقدم