🔰 ഗവൺമെന്റ് പോളിടെക്നിക് വണ്ടിപ്പെരിയാർ സിൽവർ ജൂബിലി നിറവിൽ⭕‼️

 വണ്ടിപ്പെരിയാർ : കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് സിൽവർ ജൂബിലി ആഘോഷവും 9.63 കോടി രൂപ മുതൽ മുടക്കിൽ പണികഴിപ്പിച്ച പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും 2025 മെയ് 29 വ്യാഴാഴ്ച 10 മണിക്ക് ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിക്കും. ശ്രീ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.




Post a Comment

أحدث أقدم