ഇടുക്കി : സംസ്ഥാനത്ത് ലഹരി ഉപയോഗം ക്രമധിതമായി വർധിക്കുന്നു എന്ന റിപ്പോർട്ടുകൾക് പിന്നാലെ ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസ് ഡിപ്പാർട്മെന്റ്. വാഗമൺ, മുന്നാർ തുടങ്ങിയ പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധനയും നൈറ്റ് പട്രോളിംങും ശക്തമാക്കി. പ്രധാന റോഡുകളില്‍ വാഹനപരിശോധനയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോളിംഗ് പാര്‍ട്ടികളും ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും.
ജില്ലയിൽ പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്
HIGHRANGE NEWS IDUKKI
0
Post a Comment