ഇടുക്കി : പേരുവെക്കാത്ത ഒരു കള്ള പരാതിയുടെ പേരില്‍ തന്റെ ഉള്‍പ്പെടെ പേര് വെച്ച് ഉടുമ്ബന്‍ചോല തഹസീദാര്‍ ഒരു ഉത്തരവ് ഇറക്കുകയും അതന്നുതന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് വാര്‍ത്തയാക്കിയതിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.
തനിക്കെതിരെ ആരോപണമുയര്‍ത്തി സിപിഐഎമ്മിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണെന്നും ഉത്തരവിനെയും പ്രചരണങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.
إرسال تعليق