പരമാവധി വിദ്യാർഥികളിലേക്കും മാതാപിതാക്കളിലേക്കും ഷെയർ ചെയ്യാൻ ആയി പൊതുജന താല്പര്യാർദ്ധം പ്രസ്ദ്ധികരിക്കുന്നത്

11 നവംബർ 2024
കർണാടകത്തിലെ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചു നൽകിയതിനെ തുടർന്ന് കുറഞ്ഞ ഫീസിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുങ്ങിരിക്കുകയാണ്.
പതിനെട്ടു ലക്ഷത്തോളം രൂപ ഫീസ് ഉണ്ടായിരുന്ന സീറ്റ് വർധിപ്പിച്ച കോളേജുകളിൽ ഒക്കെ ഇപ്പൊ ഗവണ്മെന്റ് വർധനവ് അംഗീകരിച്ച സീറ്റുകളിലേക്ക് ആകെ മൊത്തം എട്ട് ലക്ഷത്തിൽ താഴെ മാത്രം ആണ് ഫീസ്.
സീറ്റ് വർദ്ധനവ്, വളരെ കുറഞ്ഞ ഫീസിൽ കർണാടകത്തിലെ മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ് പ്രവേക്ഷനത്തിന് അവസരം ഒരിക്കുന്നതാണ്. ഈ വർഷം കേരളത്തിലെ അലോട്മെന്റ് നോക്കി കേരളത്തിൽ അഡ്മിഷൻ ലഭിക്കാതെ വിഷമിച്ചു നിന്ന കുട്ടികൾക്ക് വലിയ അനുഗ്രഹമാണ് ഈ സീറ്റ് വർദ്ധനവ് ഉണ്ടാക്കിയിരിക്കുന്നത്.
ഗവണ്മെന്റ് അംഗീകൃത വർധനവ് ആയതിനാൽ തന്നെ ഇന്ത്യൻ നഴ്സിംഗ് കൗൺസിലും, കർണാടക നഴ്സിംഗ് കൗൺസിലും, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഫോർ ഹെൽത്ത് സയൻസ് അംഗീകാരവും ഉറപ്പാണ് എന്നതും ഒരു വലിയ അനുഗ്രഹമാണ്.
സീറ്റ് വർദ്ധനവ് വഴി വർധിച്ച സീറ്റുകളുടെ വിവരങ്ങൾ അറിയാനും അഡ്മിഷൻ എടുക്കാനും സ്കോളർഷിപ് ഫൌണ്ടേഷൻ ഹെൽപ്‌ലൈൻ നമ്പർ ആയ 7777020809 ൽ ബന്ധപ്പെടാൻ സാധിക്കും.
📮കൂടുതൽ വിവരങ്ങൾക്ക് :-
Post a Comment