ഇസ്രായേലിൽ കെയർ ഹോം ജോലി ഒഴിവുകൾ - ഒരുങ്ങുന്നത് മെഗാ റിക്രൂട്ട്മെന്റ് - ആയിരത്തിലധികം ഒഴിവുകളിലോട്ട് അവസരം ✈️✈️



ഇസ്രായേലിൽ ഹെൽത്ത്‌ കെയർ സെക്ടറിലേക്ക് ഇപ്പോൾ തുറന്നിരിക്കുന്നത് നിരവധി ജോലി ഒഴിവുകൾ.

പ്രതിമാസം ഒന്നര ലക്ഷം രൂപ വരെ ശമ്പളം ആണ്. ഭക്ഷണവും താമസവും സൗജന്യം ആണ് എന്നതും ശ്രദ്ദേയം.

പരമാവധി 45 വയസ്സ് വരെ പ്രായം ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എക്സ്പ്പീരിയൻസ് ആവശ്യമില്ല.

ജനറൽ നഴ്സിംഗ്, BSC നഴ്സിംഗ്, എഎൻഎം, ജിഡിഎ, പ്ലസ് ടു* എന്നീ ഏതെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

ഇസ്രായേലിലെ കെയർ ഹോമുകളിലേക്കും, അതുപോലെ തന്നെ പ്രായമായവരെ വീടുകളിൽ നോക്കാനും ആണ് ഇപ്പോൾ കെയർ ഗിവർ വിസ റിക്രൂട്ട്മെന്റ് നടത്തുന്നത്.

ഫാസ്ട്രാക്ക് റിക്രൂട്മെന്റ് ആണ്, 4 മാസം മാത്രമേ പ്രോസസ്സിംഗ് ടൈം ഉള്ളു, അതിനുള്ളിൽ പോകാൻ സാധിക്കും.

8 ലക്ഷം രൂപയാണ് മൊത്തം റിക്രൂട്ട്മെന്റ് ഫീസ്. അത് രണ്ട് തവണ ആയിട്ടാണ് അടയ്ക്കേണ്ടത്.

ട്രെയിനിങ്ങ് ഒരു മാസം ആണ്. ഡൽഹിയിൽ വെച്ച് ഗവണ്മെന്റ് സഹായത്തോടെ ആണ് ട്രെയിനിംഗ് നൽകുന്നത്. ഹിബ്രു ഭാഷ ആണ് ട്രെയിനിംഗ് ന്റെ പ്രധാന ഘടകം.

ഗവണ്മെന്റ് അംഗീകൃത റിക്രൂട്ട്മെന്റ് ആണ്, അതാണ് ഇത്രെയും കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്.

ആദ്യ ഘട്ടം CV വേരിഫിക്കേഷൻ ആണ്. അതിൽ എലിജിബിൾ ആയാൽ ഫസ്റ്റ് ഇന്റർവ്യൂ നൽകും. ശേഷം ട്രയിനിംഗ്.



താല്പര്യം ഉണ്ടെങ്കിൽ 
 എന്ന വാട്സ്ആപ്പ് ലിങ്കിൽ CV അയച്ചാൽ, എലിജിബിൾ ആണോ എന്ന് നോക്കി ഇന്റർവ്യൂ ഡേറ്റ് അറിയിക്കും. ഇന്റർവ്യൂ അറ്റൻഡ് ചെയ്തു വിജയിക്കുന്നത് വരെ ഒരു രൂപ പോലും ഫീസ് ഉണ്ടാവില്ല.

സീവി അയച്ചു എലിജിബിൾ ആണെങ്കിൽ എറണാകുളത്തെ ഓഫീസിൽ വന്നു നേരിൽ സംസാരിച്ചു വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും. പാലാരിവട്ടത്ത് ആണ് ഓഫീസ്.

ഇത്രെയും കുറഞ്ഞ ഫീസിൽ ഇങ്ങനൊരു അവസരം ഇനി കിട്ടില്ല.

കൂടുതൽ വിവരങ്ങൾക്കും ;
📞 +91 8281805377

Post a Comment

أحدث أقدم