ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസ പ്രവർത്തനം ആരംഭിച്ചു - ടോൾ നിരക്കുകൾ ഇതാണ് - വാഹനം തിരിച്ചു നിരക്കറിയാം ⚠️🛑

ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസ പ്രവർത്തനം ആരംഭിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയപാത 85ൽ മൂന്നാർ ദേവികുളത്തിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് ടോൾപ്ലാസ നിർമ്മിച്ചിരിക്കുന്നത് 

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസ് എടുത്ത് ഇതുവരെ സഞ്ചരിക്കുവാൻ അനുമതിയുണ്ട്

ടോൾ നിരക്കുകൾ 👇
കാർ  ജീപ്പ് ,മറ്റ് ചെറുവാഹനങ്ങൾ :
ഒരു വശത്തേക്ക് 35 രൂപ, ഇരുവശങ്ങളിലേക്കും 55 രൂപ, പ്രതിമാസം ഇരുവശങ്ങളിലേക്കും 
50 യാത്രകൾക്ക് 1225 രൂപ

 മിനി ബസ് : 
ഒരു വശത്തേക്ക് 60 രൂപ ഇരുവശങ്ങളിലേക്കും 90 രൂപ പ്രതിമാസം 1980 രൂപ 

ബസ് ,ട്രക്ക് :
ഒരു വശത്തേക്ക് 125 രൂപ ഇരുവശങ്ങളിലേക്കും 185 രൂപ
പ്രതിമാസം 4150 രൂപ

 ഭാരവാഹനങ്ങൾക്ക്: 
 ഒരു വശത്തേക്ക് 195 രൂപ ഇരുവശങ്ങളിലേക്കും 295 രൂപ പ്രതിമാസം 6505 രൂപ 

ഏഴിൽ കൂടുതൽ ആക്സിലുള്ള വാഹനങ്ങൾക്ക്:
 ഒരു വശത്തേക്ക് 240 രൂപ ഇരുവശങ്ങളിലേക്കും 355
പ്രതിമാസം 7920 രൂപ

Post a Comment

أحدث أقدم