തദ്ദേശ സ്വയംഭരണ വകുപ്പ് അറക്കുളത്തും മിന്നൽ പരിശോധന


അറക്കുളം : അറക്കുളം ഗ്രാമപഞ്ചായത്തിൽ ഇന്റെണൽ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 
 അറക്കുളം ടൗണിലും പരിസര പ്രദേശങ്ങളിലും വിവിധ കേന്ദ്രങ്ങളിലായി പൊതു ഇടങ്ങളിൽ മാലിനും തള്ളിയാതായി കാണപ്പെട്ടു. ഗുരുതരമായ ഒട്ടനുവധി വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് , 5 ഓളം കടകൾക്ക് 34500 രൂപ ഫൈൻ ചുമത്തി. വരുന്ന ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post