രാജാക്കാട് : ബൈസൺവാലിക്ക് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞപകടം.. ഇന്ന് ഉച്ചയോടെ ബൈസൺവാലി പാലത്തിനു സമീപമായിരുന്നു അപകടം.. ഗ്യാപ് റോഡിൽ നിന്നും ബൈസൺവാലി വഴി രാജാക്കാട് ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം..കോഴിക്കോട് സ്വദേശികളായ 4 അംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരികൾ തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു...പരിക്കേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
Post a Comment