⭕തദ്ദേശ സ്വയംഭരണ വകുപ്പ് കട്ടപ്പനയിൽ വ്യാപക പരിശോധന🔰


കട്ടപ്പന : കട്ടപ്പന മുൻസിപ്പാലിറ്റി ഇന്റെണൽ വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  കട്ടപ്പന ടൗണിലും പരിസര പ്രദേശങ്ങളിലും വിവിധ കേന്ദ്രങ്ങളിലായി പൊതു ഇടങ്ങളിൽ മാലിനും തള്ളിയാതായി കാണപ്പെട്ടു. ഗുരുതരമായ ഒട്ടനുവധി വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് , 5 ഓളം കടകൾക്ക് നോട്ടീസ് നൽകി, 5കിലോയോളം പ്ലാസ്റ്റിക്, നിരോധിധ ഡിസ്പോസിബിൾ ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post