മലയാള സിനിമ ലോകത്തെ നിറസാന്നിധ്യമായ ജയേഷ് ബാലകൃഷ്ണൻ, ഇടുക്കി ക്കാരുടെ സ്വകാര്യ അഹങ്കാരം.

കട്ടപ്പന : ഉടുമ്പൻ ചോലവിഷൻ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒരു വർഷക്കാലമായി കട്ടപ്പനയിലും പരിസരപ്രദേശങ്ങളിൽ നടന്നുവരുന്നു. എ & ആർ മീഡിയയുടെ ബാനറിൽ ശ്രീ കെ മാത്യുതോമസ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, സുദേവ് നായർ , ബാബുരാജ്, അഭിരാം, ശ്രീയ രമേഷ്, തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്ന സിനിമയാണ് ഉടുമ്പൻ ചോല വിഷൻ.

ലോക സിനിമയെ തന്നെ ശ്രദ്ധ ആകർഷിക്കപ്പെടുന്ന സാങ്കേതിക സംവിധാനങ്ങൾ കട്ടപ്പനയുടെ വിരുമാറിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ ജയേഷ് ബാലകൃഷ്ണൻ, നിലവിൽ മലയാള സിനിമ ലോകത്തെ നിറസാന്നിധ്യമാണ്......

Post a Comment

Previous Post Next Post