ഏലക്കയ്‌ക്ക് മികച്ച വില കര്‍ഷകരുടെ ഉറക്കം നഷ്‌ടപ്പെടുത്തി മോഷണം പതിവ്‌ ⭕⚠️


ഇടുക്കി : കര്‍ഷകരുടെ ഉറക്കം നഷ്‌ടപ്പെടുത്തി ഏലയ്‌ക്ക മോഷണം പതിവാകുന്നു. പ്രധാന ഉല്‍പ്പാദന മേഖലകളായ പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട്‌ മേഖലകളിലെല്ലാം മോഷണം തുടരുകയാണ്‌.

 ഏലത്തിന്റെ വില ഉയർന്നതോടെയാണ് മോഷണവും പതിവായിരിക്കുന്നത്. സ്റ്റോർ കളിൽ നിന്ന് നിന്നും മാത്രമല്ല, ശരമുൾപ്പെടെ തോട്ടങ്ങളിൽ നിന്നും ഏലക്ക മോഷണം പോകുന്നുണ്ട്. ഏലക്ക സംരക്ഷിക്കാനായി തോട്ടങ്ങളിൽ കാവൽ കിടക്കണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ കർഷകർ.

Post a Comment

Previous Post Next Post